ibrahim
ഇബ്രാഹിം

പേരാമ്പ്ര: കക്കാട് മരുതോറച്ചാലിൽ എം സി ഇബ്രാഹിം(63)നിര്യാതനായി .മുൻ ജില്ലാ മുൻ എസ്, എസ്.എഫ് ട്രഷററും, കൊയിലാണ്ടി താലൂക്ക് ജനറൽ സെക്രട്ടറിയുമ മാണ് .ഭാര്യ : ജമീല. മക്കൾ : ലുക്മാനുൽ ഹകീം, ജുവൈരിയ്യ. അമീന
മരുമക്കൾ: സിറാജ് (എരവട്ടൂർ),മുഹമ്മദലി (ഉള്ളൂർ). ഹഫ്‌സത് ( ഓമശ്ശേരി), സഹോദരങ്ങൾ:ഫാത്വിമ, പരേതനായ മൂസ, ഇമ്പിച്ചി ആലി, കുഞ്ഞമ്മദ്, പരേതയായ ആസിയ, സൈനബ, അസീസ്, മുഹമ്മദലി.