കുളത്തൂർ : മുക്കോലയ്ക്കൽ ചെക്കിട്ടവിളാകം, ഗോകുലം വീട്ടിൽ ജി.ജയറാം (55) നിര്യാതനായി. ഭാര്യ: ജീവ ജയറാം. മകൻ: അശ്വിൻ ജയറാം. സജ്ഞയനം: വ്യാഴാഴ്ച രാവിലെ 8 ന്.