തിരുവനന്തപുരം: വട്ടിയൂർക്കാവ് കാച്ചാണി കുന്നൂർശാലയിൽ കൃഷ്ണന്റെ ഭാര്യ രാധ (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് നെടുമങ്ങാട് ശാന്തിതീരത്ത്. മക്കൾ: സതീഷ് വാര്യത്ത്, ശ്രീജകുമാരി. മരുമക്കൾ: ഷിജി പി.എസ്, സുരേന്ദ്രൻ.