
വെള്ളയമ്പലം : സ്റ്റൈൽ പ്ലസ് കനകനഗർ ഈസ്റ്റ് ക്ലിഫ് റോഡ് ഇ-42(A) യിൽ അഡ്വ. എസ്. എസ് .ഹുസൈൻ( 73,റിട്ട. സെയിൽസ് ടാക്സ് ഓഫീസർ) നിര്യാതനായി. എൻ. ജി.ഒ യൂണിയനിലും കെ ജി.ഓ നേതൃ നിരയിലും മുൻ ധനകാര്യ മന്ത്രി ശിവദാസമേനോന്റെ അസ്സിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ബിനാ ഹുസൈൻ. മക്കൾ: അഡ്വ. മനു ഹുസൈൻ, അനീഷ് ഹുസൈൻ (ദുബായ്) കബറടക്കം ഇന്ന് 12:30 ന് പാളയം ജുമാ മസ്ജിദിൽ .