
കല്ലമ്പലം: നാവായിക്കുളം ഗ്രാമ പഞ്ചായത്തിന്റെയും നാവായിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്നേഹ സ്പർശം 24 പാലിയേറ്റീവ് കുടുംബ സംഗമം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എസ്.സാബു,നിസാ നിസാർ,റീനഫസിൽ,ജയശ്രീ,സവാദ്,ഷജീന അശോകൻ, കുമാർ, അരുൺകുമാർ,ഡോ.രാമകൃഷ്ണബാബു,ഡോ.സജികുമാർ,റാഫി,പഞ്ചായത്ത് സെക്രട്ടി കെ.വിക്രമൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.