ആറ്റിങ്ങൽ: ലോക ഗ്ലൂക്കോമ വാരത്തോടനുബന്ധിച്ച് ആറ്റിങ്ങൽ മൂന്ന് മുക്ക് ഡോ.അനൂപ്സ് ഇൻസൈറ്റ് കണ്ണാശുപത്രിയിൽ16 വരെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കും.ഇന്ന് രാവിലെ 9ന് കെ.എസ്.ആർ.ടി.സിയിൽ നിന്നാരംഭിക്കുന്ന വാക്കത്തോൺ ആറ്റിങ്ങൽ എസ്.എച്ച്.ഒ അജയകുമാറും സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിയും നിർവഹിക്കും. ഫോൺ.04702997575,773669311