തിരുമല :കൈരളി നഗർ ഋഷികേശിൽ സുശീല. പി.എൻ (88 ) നിര്യാതയായി.ഭർത്താവ് പരേതനായ കരുണാകരൻ(ചെങ്ങന്നൂർ, പാറപ്പാട്ട്). മകൾ സുധ മോഹൻ, മരുമകൻ മോഹനൻ കെ.കെ. സഞ്ചയനം ഞാറാഴ്ച രാവിലെ 8.30ന്.