തിരുവനന്തപുരം:വെള്ളൈക്കടവ് ലതാ ഭവനിൽ പരേതനായ ഭുവനചന്ദ്രൻ നായരുടെ ഭാര്യ തങ്കമ്മ അമ്മ (84) നിര്യാതയായി
മക്കൾ:ജയകുമാർ, പ്രസന്നകുമാർ, ശ്രീകുമാരി, ഹരികുമാർ ,പ്രേമലത.
മരുമക്കൾ :അംബികാദേവി, വാസന്തി, ജയകുമാർ, ബിനു, രാജൻ.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8-30 ന്.