തിരുവനന്തപുരം : തൃക്കണ്ണാപുരം വാർഡിൽ കുന്നപ്പുഴ ബഥനി ഹൗസിൽ പി.തങ്കരാജ് (69)നിര്യാതനായി. ഭാര്യ : എ.ലളിത. മക്കൾ : സ്‌നേഹ റ്റി.എൽ, സജി റ്റി.എൽ.മരുമക്കൾ : രവി, അതുല്യ. പ്രാർത്ഥന : ചൊവ്വ 3 ന് ഭവനത്തിൽ.