ആറ്റിങ്ങൽ: രാമച്ചംവിള കണ്ണങ്കരകോണം വാറിൽ പുത്തൻ വീട്ടിൽ പരേതനായ പത്മനാഭൻ ഇളയിടത്തിന്റെ ഭാര്യ കെ. രുഗ്മിണിയമ്മ (84) നിര്യാതയായി. മക്കൾ : വിജയകുമാരിയമ്മ, പ്രസന്നകുമാരി, വിമലാദേവി, ഉണ്ണികൃഷ്ണൻ നായർ, ഇന്ദിരാദേവി, ശ്രീകുമാരി. മരുമക്കൾ: രാധാകൃഷ്ണൻ, മഞ്ചു, മോഹന കുറുപ്പ്, പരേതരായ ശ്യാമപ്രസാദ്, വിജയകൃഷ്ണൻ, ബാബു. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.