aji

തിരുമല: പ്ലാവിള ശേഖർ നിവാസിൽ കെ.അജിത കുമാരി( 63 )നിര്യാതയായി. ഭർത്താവ്:വി .അശോക് കുമാർ (സിനിമ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്) . മക്കൾ: അജു അശോക് , വിജു അശോക് . മരുമക്കൾ: ഗോപിക അജു, അപർണ വിജു. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8 ന്. ഏഷ്യാനെറ്ര് ന്യൂസ് ക്യാമറാമാൻ ഗോപകുമാറിന്റെ ( ഗോപൻ കുര്യാത്തി ) സഹോദരിയാണ്.