hi

വെഞ്ഞാറമൂട് :വലിയകട്ടയ്ക്കാൽ ബിന്ദു നിവാസിൽ ലക്ഷ്മണൻ ചെട്ടിയാർ (85)നിര്യാതനായി.ഭാര്യ:ഗോമതി.മക്കൾ:ബിന്ദു രാജൻ,ബീന മണി. മരുമക്കൾ :സനക രാജൻ, വീര മണി.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്