
കാട്ടായിക്കോണം: ചന്തവിള ഉദിയറമൂല പൗർണമിയിൽ കെ. ശാരദാമ്മ (90) നിര്യാതയായി. ഭർത്താവ് :പരേതനായ ശ്രീധരൻ നായർ . മക്കൾ: എസ്. സുധാകരൻ നായർ, എസ്. വേണുഗോപാലൻ നായർ, എസ്. വിജയകുമാരൻ നായർ, എസ്. ജയചന്ദ്രൻ നായർ. മരുമക്കൾ: എസ്. ലതാകുമാരി, സി. വിമലാ ദേവി, ആർ. ബീനാ ദേവി, എസ്. രാജ ലക്ഷ്മി സഞ്ചയനം തിങ്കൾ 9 ന് .