001

കാക്കനാട്: തൃക്കാക്കര മൈത്രിപുരം നഗറിൽ ഗോകുലത്തിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ഭാർഗവി കുഞ്ഞമ്മ (94) നിര്യാതയായി. മക്കൾ: മായാദേവി, വിശ്വനാഥൻ, ശ്യാമള, മധുമോഹൻ. മരുമക്കൾ: ഗീത, ചന്ദ്രശേഖരൻ.