radha

കാഞ്ഞിരംകുളം : ചാണി തെറമ്പിൽവീട്ടിൽ ശങ്കരൻ നായരുടെ മകൻ രാധാകൃഷ്ണൻ നായർ (69) നിര്യാതനായി. മക്കൾ: അരുൺ കൃഷ്ണൻ, അർച്ചന കൃഷ്ണൻ. മരുമക്കൾ: ഹരിത, ജിഷ്ണു. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 മണിക്ക്.