മണക്കാട്: തോട്ടം വലിയ വേലിയത്തു വീട്ടിൽ കെ.സുകുമാരൻ (83) നിര്യാതനായി.
ഭാര്യ: ബേബി.മക്കൾ: അനിൽകുമാർ, അജിത് കുമാർ, അജയ് സുകുമാരൻ, അനിതാ കുമാരി
മരുമക്കൾ: ലാലി, മോൾജി, സുബി, രാജു .സഞ്ചയനം ഞായർ രാവിലെ 7.30 ന്.