തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതല ഇന്ന് എം.എം.ഹസന് കൈമാറും. പാർട്ടി അദ്ധ്യക്ഷൻ കെ.സുധാകരൻ കണ്ണൂരിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് ചുമതല കൈമാറുന്നത്.