മലയിൻകീഴ്: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കുമാരനാശാൻ സാഹിത്യോത്സവം ജില്ലയിൽ 15 കേന്ദ്രങ്ങളിൽ നടക്കും.മലയിൻകീഴ് മേഖലയിൽ 24ന് ഉച്ചയ്ക്ക് 2ന് മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥാലയത്തിൽ നടക്കും.ഇതിന്റെ ഭാഗമായി 17ന് രാവിലെ 10ന് മലയിൻകീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയിൽ പ്രശ്‌നോത്തരി,ലേഖന മത്സരങ്ങൾ എന്നിവ നടക്കും. ഫോൺ: 9747291201.