gopa

കമലേശ്വരം :ഗംഗ നഗർ ശ്രീവിനായകയിൽ പി.ഗോപകുമാർ (57) നിര്യാതനായി. ഭാര്യ ശ്രീദേവി.

മക്കൾ: ഐശ്യര്യ , രാഘവേന്ദ്ര . സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് പുത്തൻകോട്ട ശ്മശാനത്തിൽ.