
കരകുളം.പുരവൂർക്കോണം ഹിൽടോപ്പ് ഗാർഡൻസ് 73 ശരലക്ഷ്മിയിൽ സി. ശരത്ചന്ദ്രൻ(76) നിര്യാതനായി. ഭാര്യ ശാന്തമ്മ( റിട്ട. കെൽട്രോൺ, കരകുളം) .മക്കൾ :ശരണ്യ(ഇൻസ്ട്രക്റ്റർ ഐ.റ്റി ഐ .ചാക്ക), ലക്ഷ്മി( അദ്ധ്യാപിക).
മരുമക്കൾ: അരുൺ(വി.എസ്.എസ്.സി, തുമ്പ) ,കിരൺ(ഗ്രാഫിക് ഡിസൈനർ). സഞ്ചയനം വ്യാഴാഴ്ചരാവിലെ
8.30ന്