vijayam

തിരുവനന്തപുരം: മണക്കാട് എസ്.ആർ.എ 115 രോഹിണിയിൽ പരേതനായ സോമരാജന്റെ ഭാര്യ കെ.വി.വിജയം (82) നിര്യാതയായി. മക്കൾ: വി.എസ്.പുഷ്പ (റിട്ട.എക്സിക്യുട്ടീവ് എൻജിനീയർ, പി.ഡബ്ള്യു.ഡി), വി.എസ്.സുരേഷ്, വി.എസ്.ഷാലി, വി.എസ്.ലീന. മരുമക്കൾ: ടി.എസ്.രവീന്ദ്രനാഥ്‌ (റിട്ട.എക്സിക്യുട്ടീവ് എഞ്ചിനീയർ, പി.ഡബ്ള്യു.ഡി), എസ്.സുഷമ, കെ.രാമഭദ്രൻ (റിട്ട.ഡിസൈനർ, നേവി), എസ്.മധുസൂദനൻ (റിട്ട.സീനിയർ സൂപ്രണ്ട്, ജുഡീഷ്യറി). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്.