santha

ആലുവ: എടയപ്പുറം കളരിക്കൽ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ ശാന്ത (62) മസ്‌കറ്റിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: സൗമ്യ, സനോജ്. മരുമക്കൾ: ശരത്ചന്ദ്, രേവതി.