കുളത്തൂർ : മുക്കോലക്കൽ കൊടി വിളാകത്ത് വീട്ടിൽ പരേതനായ സദാശിവന്റെയും ഗോമതിയുടെയും മകൻ അനിൽകുമാർ (52) നിര്യാതനായി. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30 ന്.