വിതുര:പൗരത്വബില്ലിനെതിരെ സി.പി.എം വിതുരലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുരയിൽ യോഗവും പ്രകടനവും നടത്തി.സി.പി.എം വിതുര ഏരിയാകമ്മിറ്റിയംഗം കെ.വിനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. മുൻപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്,ആർ.രവിബാലൻ,ആനപ്പാറഅരുൺ,തേവിയോട് ജയകുമാർ എന്നിവർ പങ്കെടുത്തു.