hi

കിളിമാനൂർ:കുന്നുമ്മൽ കട ശ്രീപങ്കജിൽ പങ്കജാക്ഷൻ (86 റിട്ട.ഹെഡ് സർവേയർ) നിര്യാതനായി. ഭാര്യ സുഭാഷിണി. (റിട്ട.പി.ഡബ്ല്യു.ഡി ഹെഡ് ക്ലർക്ക്). മക്കൾ: ദീപ പി.എസ്, ദീപു എസ്.പി,(കെ.എസ്.എഫ്.ഇ ആറ്റിങ്ങൽ) 'മരുമക്കൾ: അനീഷ് ജി.എസ് (എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.എം.ജി.എസ്. വൈ,പാലക്കാട്),രമ്യ പി.എസ് (ടീച്ചർ ടൗൺ യു.പി.എസ് കിളിമാനൂർ).