vanajakshiyamma

വിതുര: കോട്ടിയത്തറ വാഴമൺപുറത്ത് വീട്ടിൽ പരേതനായ കെ.ജി.മാധവൻപിള്ളയുടെ ഭാര്യ: വനജാക്ഷിഅമ്മ (92) നിര്യാതയായി.മക്കൾ: പരേതനായ ഭുവനേന്ദ്രൻനായർ, സുദർശനൻനായർ, വിജയകുമാരി, ഉഷാകുമാരി. മരുമക്കൾ: എസ്.ശ്രീദേവി, എസ്. ജയചന്ദ്രൻനായർ, ബി. ഭാസ്കരൻനായർ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.