കിളിമാനൂർ:മാവേലി ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര -പുണർതം - തിരുനാൾ മഹോത്സവം 18,19 തീയതികളിൽ നടക്കും.18ന് രാവിലെ 6 ന് സമൂഹ ഗണപതി ഹോം,കലശ പൂജ, 8.30 ന് സമൂഹ പൊങ്കാല,ഉച്ചക്ക് 12 ന് അന്നദാനം,വൈകിട്ട് 6 ന് തിരുവാതിര,7 ന് ഭക്തി ഗാന സുധ,രാത്രി 8.30 ന് നൃത്ത നൃത്യങ്ങൾ.19 ന് രാവിലെ 6 ന് സമൂഹ ഗണപതി ഹോമം,വൈകിട്ട് 6 ന് പഞ്ചാരി മേളം അരങ്ങേറ്റം.രാത്രി 7.30 ന് കഥാ പ്രസംഗം,8 ന് നൃത്ത നൃത്യങ്ങൾ,9 ന് നാടകം ഉൾക്കടൽ.