
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്ത് നടപ്പാക്കുന്ന സ്നേഹ സാന്ത്വനം പദ്ധതിയുടെ പ്രവർത്തനവും പരിശീലനവും പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജോബോസ്,ഐ.സി.ഡി.എസ് സൂപ്പർവൈസർ ബ്രിന്ദ,ഡോ.ആദർശ്.പി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റീഫൻലൂയിസ്,വാർഡ് മെമ്പർ സജിസുന്ദർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫ്ലോറൻസ് ജോൺസൺ,വുമൺ ഫെസിലിറ്റേറ്റർ അതുല്യ തുടങ്ങിയവർ പങ്കെടുത്തു.