വെള്ളറട: തെക്കൻകുരിശുമല തീർത്ഥാടനത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് രാവിലെ 5. 30ന് സംഗമവേദിയിൽ സങ്കീർത്തനപാരായണം, 6ന് ദിവ്യകാരുണ്യ ആശിർവാദവും ദിവ്യബലിയും 6. 30ന് പ്രഭാത വന്ദനം,സംഗമവേദിയിൽ നെറുകയിൽ ദിവ്യ ബലി, 7ന് സംഗമവേദിയിൽ തമിഴിൽ ദിവ്യ ബലി, 8. 30ന് പ്രാർത്ഥന ശിശ്രൂഷ, 10ന് ക്രിസ്തീയ ഭക്തിഗാന സുധ, 11. 30ന് ആഘോഷമായ ദിവ്യ ബലി, 12ന് സംഗമവേദിയിൽ നിന്നും കുരിശിന്റെ വഴി, 1ന് ആനപ്പാറ ഫാത്തിമമാതാ കുരിശടിയിൽ നിന്നും സംഗമവേദിയിലേക്ക് ജപമാല പദയാത്ര, 3ന് പ്രാർത്ഥന ശിശ്രൂഷ, നെറുകയിൽ കുരിശിന്റെ വഴി, 4. 30ന് തമിഴിൽ സീറോമലബാർ ക്രമത്തിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി, 5. 30ന് സീറോ മലബാർ ക്രമത്തിൽ തമിഴിൽ ദിവ്യ ബലി, 6ന് ദിവ്യകാരുണ്യ പ്രദക്ഷിണം, 6. 30ന് മാധ്യമ സദസ്സ് ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, 8ന് ഷോർട്ട് ഫിലിം പ്രദർശനം, 8. 30ന് ക്രിസ്തീയ സംഗീതാർച്ചന, 8. 30ന് ജാഗരണ പ്രാർത്ഥന, 11. 30ന് ക്രിസ്തീയ സംഗീതാർച്ചന,