കാട്ടാക്കട: ജയ് ജനസേവാ ഫൗണ്ടേഷൻ കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൈകുണ്ഠ സ്വാമി ജയന്തി ആഘോഷം ജില്ലാപ്രസിഡന്റ് സുനി നെല്ലിക്കാട് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം സെക്രട്ടറി സജു,ട്രഷറർ സുനിൽ കാനക്കോട്,സെക്രട്ടറി ഡെൽകുമാർ,സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.