വർക്കല: ലോക ഗ്ലൂക്കോമ വാരത്തോടനുബന്ധിച്ച് ഡോ. അനൂപ്സ് ഇൻസൈറ്റ് കണ്ണാശുപത്രിയിൽ 16 വരെ സൗജന്യ നേത്ര ചികിത്സാക്യാമ്പ് നടത്തും.ഇന്ന് രാവിലെ 9ന് വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നാരംഭിക്കുന്ന വാക്കത്തോൺ വർക്കല എസ്.എച്ച്.ഒ എസ്.ശ്രീകുമാറും,സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജിയും നിർവഹിക്കും.ഫോൺ: 04702601717, 9061329555,9061329222.