abdul

പെരുമാതുറ: കുഴിവിളാകം നെസി മൻസിൽ അബ്ദുൽ റഷീദ് (89) നിര്യാതനായി. ഭാര്യ:സക്കീന. മക്കൾ: റീന (പിങ്കി), മുഹമ്മദ്‌ ഷെറിൻ (ഉമ്മിയാവ), (പെരുമാതുറ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് ഉടമ),​റീമ (യു.എസ്.എ). മരുമക്കൾ:സജി,​ സക്കീർ ഹുസൈൻ, ബഷീർ (യു.എസ്.എ),സനു.