കളമച്ചൽ:കണിച്ചോട് ശ്രീജാഭവനിൽ പരേതനായ സുരേന്ദ്രൻ പിള്ളയുടെ ഭാര്യ തങ്കം (60)നിര്യാതയായി.
മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: വീണ, റിനുരാജ്. സഞ്ചയനം ഞായർ 8.30ന്.