
തിരുവനന്തപുരം: പൂജപ്പുര ഉണ്ണി നഗർ നാരായണ ലൈനിൽ പുര158 കോടുകാട്ടിൽ ഡോ. എൻ.ജി.കെ. പിള്ള (റിട്ട. ഡയറക്ടർ സി.സി.ആർ.എ.എസ് പൂജപ്പുര). ജി. ലീലാഭായി അമ്മ (70) നിര്യാതയായി. മക്കൾ: എൽ.ജി. സ്മിത, (ജനറൽ മാനേജർ ആൻഡ് യൂണിറ്റ് ചീഫ് എച്ച്.എൽ.എൽ. ലൈഫ് കെയർ പേരൂർക്കട), സലിൽ ജി. എൽ, (റീജിയണൽ ഹെഡ്, മുത്തൂറ്റ് ഫിൻകോർപ്). മരുമക്കൾ: ആർ. സതീഷ് കുമാർ (വി.എസ്.എസ്.സി), കെ. സരിത. സംസ്കാരം ഇന്ന് രാവിലെ10ന് തൈക്കാട് ശാന്തി കവാടത്തിൽ.