
തിരുവനന്തപുരം: ജനതാദൾ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഹൗസിംഗ് ബോർഡ് ചെയർമാനുമായിരുന്ന പരേതനായ പ്രൊഫ. ആർ. സുന്ദരേശൻ നായരുടെയും അരുണാഭായിയുടെയും മകൻ വഴയില വിന്നേഴ്സ് നഗറിൽ ജിം ലെയ്‌നിൽ ടി.സി 32/2020 ദേവികയിൽ അഡ്വ. എസ്. രാജേഷ് (54,ജനതാദൾ സ്റ്റുഡന്റ്സ് വിംഗ് മുൻ സംസ്ഥാന സെക്രട്ടറി, യുവ ജനതാദൾ (എസ്) സംസ്ഥാന സെക്രട്ടറി) നിര്യാതനായി. ഭാര്യ: അമ്പിളി (രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി). മക്കൾ: മഹാദേവൻ ആർ. നായർ, മാളവിക ആർ. നായർ. സംസ്കാരം: ഇന്ന് വൈകിട്ട് 4ന് ശാന്തികവാടത്തിൽ.