kerala-university

ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ഒന്നാം സെമസ്​റ്റർ എം.സി.എ മാർച്ച് പരീക്ഷയുടെ (തിയറി ആൻഡ് പ്രാക്ടിക്കൽ) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം.ടെക്. മേഴ്സിചാൻസ് (2013 സ്‌കീം) രണ്ട്, നാലാം സെമസ്​റ്റർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബി കോം. അക്കൗണ്ട്സ് ആൻഡ് ഡാ​റ്റാ സയൻസ് ന്യൂ ജനറേഷൻ ഡബിൾ മെയിൻ പരീക്ഷയുടെ അക്കൗണ്ട്സ് പ്രാക്ടിക്കൽ, പ്രോജക്ട് വൈവവോസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ ബി.എ. ഓണേഴ്സ് (ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ ന്യൂ ജനറേഷൻ ഡബിൾ മെയിൻ ബി.എ./ബി.എസ്‌സി./ബി കോം പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് (2018 സ്‌കീം) നാലാം സെമസ്​റ്റർ ബി.ടെക്. (സപ്ലിമെന്ററി) ഡിസംബർ 2023 പരീക്ഷയുടെ കമ്പ്യൂട്ടർ സയൻസ് , ഇൻഫർമേഷൻ ടെക്‌നോളജി പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.