തിരുവനന്തപുരം: കരമന കാലടി ഓംകുടിയിൽ വിജയകുമാർ (വാമദേവൻ 65) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: അരുൺ. വി, അശ്വതി. കെ. മരുമക്കൾ: ചിത്ര, പെരിങ്ങമ്മല അജി (ശിവസേന രാഷ്ട്രീയകാര്യ സമിതി ചെയർമാൻ). സഞ്ചയനം ഞായർ രാവിലെ 8.30ന്.