
വെഞ്ഞാറമൂട്: എൽ.ഡി.എഫ് വാമനപുരം മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.ഡി.കെ.മുരളി എം.എൽ.എ,എം.ജി.മീനാംബിക, ഇ.എ.സലിം,എ.എം.റൈസ്,പി.എസ്. ഷൗക്കത്ത്,ആട്ടുകാൽ അജി,കെ.പി.സന്തോഷ്, എൻ.ബാബു,പി.ജി.സുധീർ തുടങ്ങിയവർ പങ്കെടുത്തു.