shanavas

വർക്കല: വടശ്ശേരിക്കോണം തോക്കാട് ഷാജഹാൻ മൻസിലിൽ പരേതനായ സി.എം. സാദിക്കിന്റെ മകൻ എസ്. ഷാനവാസ്‌ (52, സഹദ് കാറ്ററിംഗ്സ്) നിര്യാതനായി. ഭാര്യ :ജെസ്സി. മക്കൾ: സഹദ്, സിനാൻ