omana

കരകുളം: കുന്നൂർക്കൽ താഴെവിള തുളസി ഭവനിൽ

പരേതനായ ആർ. കൃഷ്ണപിള്ള(റിട്ട. ദേവസ്വം ബോർഡ്)യുടെ ഭാര്യ ജെ. ഓമന അമ്മ(91) നിര്യാതയായി. മക്കൾ: മനോഹരൻ നായർ, സദാശിവൻ നായർ (ശിവൻകുട്ടി) ശ്രീകുമാരൻ നായർ, രാധിക, മിനി, പരേതനായ ഭുവനേന്ദ്രൻ നായർ. മരുമക്കൾ: ചന്ദ്രിക, തുളസി, ശൈലജ, ലളിത, രാജീവ്, പരേതനായ അശോകൻ.

സംസ്‌കാരം ഇന്ന് രാവിലെ 10 ന് നെടുമങ്ങാട് ശാന്തിതീരത്ത്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.