krish

നെടുമങ്ങാട്: പഴകുറ്റി വേങ്കവിള ആരാമം ഗാർഡൻ അയനത്തിൽ പി. കൃഷ്ണൻ ചെട്ടിയാർ(82) നിര്യാതനായി. ഭാര്യ: സാവിത്രി എസ്. മക്കൾ: സന്ധ്യ,സിന്ധു(ഹെൽത്ത്), ബിജി(കെൽട്രോൺ). മരുമക്കൾ :സുരേഷ്കുമാർ, അജിത്കുമാർ,അനിൽകുമാർ.