വടശേരിക്കോണം : ചെറുന്നിയൂർ വിളയിൽ വീട്ടിൽ ശാന്തമ്മ (80) നിര്യാതയായി. മക്കൾ: പരേതനായ ശ്രീകുമാർ, ശ്രീകണ്ഠൻ നായർ, ശ്രീകുമാരി, വേണു. മരുമക്കൾ: രാജശ്രീ, സുനിത, പരേതനായ മനോഹരൻ നായർ, സന്ധ്യ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.
ഭാരതി
മലയടി: കൊച്ചുകുളം വികാസ് ഭവനിൽ ഭാരതി (88) നിര്യാതയായി. മകൾ: ശകുന്തള. മരുമകൻ: പരേതനായ ബാബു. സഞ്ചയനം: ഇന്ന് രാവിലെ 9ന്.
ശ്രീജ
പള്ളിച്ചൽ : ജയകൃഷ്ണ പി.എൽ.ആർ.എ 38 ൽ ദേവപാലന്റെ (നെയ്യാറ്റിൻകര കോടതി) ഭാര്യ ശ്രീജ ജെ.എസ്. (41) നിര്യാതയായി. പരേതനായ ശ്രീധരൻ നായരുടെയും ജയകുമാരിയുടെയും മകളാണ്. മക്കൾ: മഹാദേവ്, ഋതുകൃഷ്ണ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.