manu

പോത്തൻകോട്: കരൂർ ചുണ്ടവിള മനു ഭവനിൽ വിശ്വനാഥൻ ആശാരിയുടെയും ദേവകി അമ്മയുടെയും മകൻ മനു (34) നിര്യാതനായി. സഹോദരൻ: വിമൽ കുമാർ. സഞ്ചയനം ഞായറാഴ്ച 8.30 ന്.