തിരുവനന്തപുരം: പട്ടം പൊട്ടക്കുഴി എ,എൻ 26 ചന്ദ്രിക ഭവനിൽ വിശ്വനാഥൻ (84) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മകൾ: ഗീത. മരുമകൻ: ബിനുകുമാർ.സഞ്ചയനം: 17ന് രാവിലെ 8.30ന്.