തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴയാരോപണത്തെപ്പറ്റി പ്രോഗ്രാം കമ്മിറ്റി കൺവീനർ നന്ദൻ വിജിലൻസിന് പരാതി നൽകി. സമഗ്രാന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. വാട്സാപ്പ് ചാറ്റും ശബ്ദരേഖയുമടക്കമാണ് പരാതി നൽകിയത്.