കല്ലമ്പലം: മണമ്പൂർ ശങ്കരൻമുക്ക് വിളയിൽ വീട്ടിൽ സുകുമാരൻ (68) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ലത, സുരേഷ്, സിന്ധു. മരുമക്കൾ: ബാബു, വിജി, സുനിൽ.
ഫോട്ടോ: സുകുമാരൻ