khadeeja

ചിറയിൻകീഴ്: പെരുങ്ങുഴി മുട്ടപ്പലം തെക്കുംകര വീട്ടിൽ പരേതനായ ഉമ്മർ പിള്ളയുടെ ഭാര്യ ഖദീജാ ബീവി (88) നിര്യാതയായി. മക്കൾ: ബദറുദ്ദീൻ, നസീർ, പരേതനായ സലിം, ലൈലാ ബീവി, സഫീന. മരുമക്കൾ: ഉമൈറത്ത്, റംലാബീവി, ജുമൈലാ ബീവി, ബഷീർ, അബ്ദുൽ റസാക്ക്.