photo

പാലോട്: ഇളവട്ടം കിഴക്കുംകര വീട്ടിൽ രാജപ്പൻ പിള്ള (63) നിര്യാതനായി.ചന്ദ്രികയാണ് ഭാര്യ. മക്കൾ: സിന്ധു, സുനി .മരുമക്കൾ: രഞ്ജിത്ത്, രമ്യ. സഞ്ചയനം: വ്യാഴം രാവിലെ 9 ന്