
തിരുവനന്തപുരം: കേരള ഗവൺമെന്റ് മെന്റൽ ഹെൽത്ത് പ്രൊഫഷണൽസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായി ഡോ.വിനോദ് മുത്തിക്കാവ് ഡി - പ്രസിഡന്റ് ( മാനസികാരോഗ്യകേന്ദ്രം, തിരുവനന്തപുരം), ഡോ.ശ്രീപ്രിയ സി.കെ -ജനറൽ സെക്രട്ടറി (മാനസികാരോഗ്യ കേന്ദ്രം, കോഴിക്കോട് ) എന്നിവരെ തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ - ഡോ.വിനീത മേരി തോമസ് (ജനറൽ ആശുപത്രി, എറണാകുളം ), ഡോ.ജയപ്രകാശ് (മാനസികാരോഗ്യകേന്ദ്രം തിരുവനന്തപുരം) - വൈസ് പ്രസിഡന്റുമാർ, ഡോ.സുധീരൻ ടി.എസ് (ജനറൽ ആശുപത്രി, ആലപ്പുഴ) ട്രഷറർ, ഡോ.അജിത കുമാരി പി.എസ് (ജില്ലാ ആശുപത്രി, കണ്ണൂർ) ജോയിന്റ് സെക്രട്ടറി.