കോവളം : കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഷഷ്ഠിപൂജ ഇന്ന് നടക്കും.രാവിലെ 10ന് സുബ്രഹ്മണ്യ കീർത്തന പാരായണം,11ന് വിശേഷാൽ പൂജകളും അഭിഷേകങ്ങളും തുടർന്ന് കലശപൂജ, കലശാഭിഷേകം ,12ന് ദീപാരാധന 12.30ന് ദീപാരാധന തുടർന്ന് ഗുരുപൂജ.